
കുട്ടികളുടെ ഹോം വർക്ക് ചെയ്യാനള്ള മടി മാറ്റാൻ പത്ത് വഴികൾ പരിചയപ്പെടാം.
1. എന്നും ഒരേ സമയം ഒരേ സ്ഥലത്ത് ഇരുത്തിവേണം
ഹോംവര്‍ക്ക് ചെയ്യിക്കാന്‍.
2. ചെയ്യാനാവശ്യമായ പുസ്തകം, പേന, പെന്‍സില്‍,
റബ്ബര്‍ ഇവയൊക്കെ അവര്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
3. ടി.വിയുടേയോ ഫോണിന്റേയോ വീട്ടിലെ മറ്റുള്ളവരുടേ
യോ ശല്യമില്ലാത്ത സ്ഥലത്ത് കുട്ടികളെ ഇരുത്തണം.
4. കുട്ടികളെ കൊണ്ട് തന്നെ ഹോംവര്‍ക്കുകള്‍ ചെയ്യിപ്പി
ക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ കൂടെയിരുന്നാല്‍ മാ
ത്രം മതി.
5. ചെയ്യാന്‍ പറ്റുമെന്ന് ആത്മവിശ്വാസം പകരുക.നന്നായി
ചെയ്താല്‍ അഭിനന്ദിക്കണം. വീട്ടിലെ മറ്റുള്ളവരോടും
അതിനെപ്പറ്റി പറയുക.
6. ഹോംവര്‍ക്കുമായി ബന്ധപ്പെട്ട് അവരോട് ഒരിക്കലും
ദേഷ്യപ്പെടരുത്. അത് അവരില്‍ ഹോംവര്‍ക്കിനോട്
പേടിയുണ്ടാക്കും.
7. ഹോംവര്‍ക്ക് ചെയ്യാന്‍ ആരോഗ്യപരമായ ബുദ്ധിമുട്ട്
ഉണ്ടെ ങ്കില്‍ അത് ടീച്ചറുമായി സംസാരിക്കാം.
8. ഓരോ സ്‌കൂളിലും ഓരോ രീതിയായിരിക്കും. അതിനെ
കുറിച്ച് ടീച്ചറുമായി സംസാരിച്ച് മനസ്സിലാക്കി
വയ്ക്കുക.
9. എളുപ്പമുള്ള വിഷയങ്ങള്‍ ആദ്യം ചെയ്‌തോട്ടെ. ബുദ്ധിമു
ട്ടുള്ളവയ്ക്ക് കൂടുതല്‍ സമയം കൊടുക്കുക.
10. ഒരെണ്ണം ചെയ്തു കഴിഞ്ഞാല്‍ പുസ്തകം അടച്ചുവച്ച്
അല്‍പനേരം അവരുമായി തമാശകള്‍ പറഞ്ഞിരിക്കാം.
Content Highlights: Help your child succeed with homework! Learn tips for creating a productive environment
Published: 13 Sept 2025, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented