ഇരിയണ്ണി : ഇരിയണ്ണി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 1997-98 എസ്.എസ്.എൽ.സി. ബാച്ചായ 'ക്ലാസ് മേറ്റ്സ്' സ്നേഹസംഗമവും സഹപാഠികളുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നടത്തി.

To advertise here,

നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്ര നടത്തിയായിരുന്നു പരിപാടി.

അനുമോദന യോഗത്തിൽ പൂവള വിജയൻ അധ്യക്ഷനായി. പി.ജി. സദീപ്, എം. സുമലത, സി.വി. സുനിൽകുമാർ, വി. വിശ്വംഭരൻ, വി. സുരേഷ്‌കുമാർ, ടി. അംബിക എന്നിവർ സംസാരിച്ചു.