കാഞ്ഞങ്ങാട്: കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ജിഷ അധ്യക്ഷയായി.

To advertise here,

സി. ജിലേഷ്, ടി.എം. ഷൈലജ, എൻ. സുശീല, വിനോദ് കുമാർ, എസ്. കണ്ണൻ, സി. സുനിൽ കുമാർ, വി.വി. ശ്രീവിദ്യ, ജില്ലാ സെക്രട്ടറി എം. പ്രശാന്ത്, ജെ. രാജീവൻ, ജോർജ് ജോസഫ്, സി.ജെ. പ്രോമിസൺ, ടി. സജി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി. സജി (പ്രസിഡന്റ്), കെ. ജിഷ (സെക്രട്ടറി), വി. രജിത (ഖജാൻജി).