കാസർകോട്: കെ.എ.എസിനെ തകർക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി ധർണ നടത്തി. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ജി.കെ. മണിവർണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.എസ്. സുമേഷ് അധ്യക്ഷനായി. സെക്രട്ടറി മധു കരിമ്പിൽ, വൈശാഖ് ബാലൻ, എ. ജയചന്ദ്രൻ, ഡോ. വിക്രം കൃഷ്ണൻ, പി.വി. ആർജിത എന്നിവർ സംസാരിച്ചു.

To advertise here,