കിഴക്കമ്പലം: പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷന്റെയും ജീവധാര ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ പള്ളിക്കര വ്യാപാരഭവനിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

To advertise here,

പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ജി. ബാബു ഉദ്ഘാടനം ചെയ്തു ഡോ. അഭിഷേക്, ഷോൺ, പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.പി. ജോയി, വർക്കിങ്‌ പ്രസിഡന്റ്‌ പി.എം. ജോയി, വനിതാ വിങ്‌ പ്രസിഡന്റ്‌ ഷീലാ ജോയി എന്നിവർ പ്രസംഗിച്ചു.

.