അമരാവതി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്ത് പേരുടെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. എന്‍.ഈശ്വര റാവു(ഇച്ചര്ല), പി വിഷ്ണു കുമാര്‍ രാജു(വിശാഖപട്ടണം നോര്‍ത്ത്, പാങ്കി രാജറാവു(അരകു വാലി), എം.ശിവ കൃഷ്ണ രാജു(അനപര്‍ത്തി), കമിനേനി ശ്രീനിവാസ് റാവു(കൈകലൂര്‍), വൈ.എസ് ചൗധരി(വിജയവാഡ വെസ്റ്റ്), ബോയ്ജ റോഷണ്ണ(ബദ്വേല്‍), സി.ആദി നാരായണ റെഡ്ഡി(ജമ്മല മഡുഗു), പി.വി പാര്‍ഥ സാരഥി( അഡോണി), വൈ.സത്യ കുമാര്‍(ധര്‍മാവരം) എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്.
ഹരിയാന കര്‍ണലില്‍ നയാബ് സിങ് സൈനിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: BJP Declares List Of 10 Candidates For Andhra Pradesh Assembly Elections
Published: 27 Mar 2024, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented