പന്തളം (പത്തനംതിട്ട): പന്തളം തെക്കേക്കര പഞ്ചായത്തില്‍ ഭര്‍ത്താവ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ഭാര്യ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ടുതേടുന്നു.

To advertise here,

മന്നം നഗര്‍ രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ. ഗോപിയും ഭാര്യ പി. ഉഷ പതിനാലാം വാര്‍ഡ് ചെറുലയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായുമാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുകൂടിയാണ് ഗോപി.