ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023-’24 അധ്യയനവർഷത്തെ ബിരുദ, ബിരുദാനന്തരബിരുദ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
- ബിരുദ കോഴ്സുകൾ (മൂന്നുവർഷം-ആറ് സെമസ്റ്ററുകൾ): അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, ബി.ബി.എ., ബി.കോം, ബി.എ. അഫ്സൽ ഉൽ ഉലമ,
- ബിരുദാനന്തരബിരുദ കോഴ്സുകൾ (രണ്ടുവർഷം-നാല് സെമസ്റ്ററുകൾ): അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, എം.കോം.
മറ്റ് യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് രണ്ടാംബിരുദത്തിനായും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യാം.വിവരങ്ങൾക്ക്: www.erp.sgou.ac.in | www.sgou.ac.in | 9188909901, 9188909902, admission23@sgou.ac.in
Content Highlights: Sreenarayana guru open university courses 2023
Published: 17 Jul 2023, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented