
പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്, ലാറ്റെക് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുമായി ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയര്‍ (ഐസിഫോസ്).
മേയ് 26-നു ക്ലാസുകൾ ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനുള്ള മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ളിക്കേഷനിലൂടെയും പങ്കെടുക്കാം. താത്‌പര്യമുള്ളവർ https://icfoss.in/events/upcoming വഴി മേയ് 24-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471 2700013, 7356610110.
Content Highlights: Python, machine learning certificate course by ICFOSS
Published: 19 May 2021, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented