കൊച്ചി: 'വളരുന്ന സാങ്കേതികവിദ്യയില്‍ എങ്ങനെ ഒരു കരിയര്‍ കെട്ടിപ്പടുക്കാം' എന്ന വിഷയത്തിൽ കേരളാ ഐ.ടി പാര്‍ക്ക്‌സ്  വെബിനാർ സംഘടിപ്പിക്കുന്നു. ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്വബിറ്റ്‌സ് ടെക്‌നോളജീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാര്‍ ഓഗസ്റ്റ് 31ന് വൈകിട്ട് നാല് മുതല്‍ അഞ്ചു വരെ നടക്കും. അക്വബിറ്റ്‌സ് ടെക്‌നിക്കല്‍ ടീം ലീഡ് പ്രണോയ് ദേവ് .എസ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ചാരുഷ് .എസ് എന്നിവര്‍ നേതൃത്വം നല്‍കും. അക്വബിറ്റ്‌സ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ റോയ്‌സ്റ്റണ്‍ ഫെര്‍ണാണ്ടസ് മോഡറേറ്ററാകും. രജിസ്‌ട്രേഷന്: https://bit.ly/3QuyEjF

To advertise here,