
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യ ബാച്ച് പ്രവേശനം നേടിയവർക്കുള്ള ഇൻഡക്‌ഷൻ പ്രോഗ്രാമും കൗൺസലിങ്ങും 24-ന് നടക്കും. എല്ലാ ജില്ലകളിലെയും പഠനസഹായകേന്ദ്രങ്ങളിൽ ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
24-ന് രാവിലെ 9.30-ന് പഠിതാക്കൾ അവർ തിരഞ്ഞെടുത്ത പഠനകേന്ദ്രങ്ങളിലെത്തണം. പഠനസഹായസാമഗ്രികളും തിരിച്ചറിയൽ കാർഡുകളും അന്ന് വിതരണംചെയ്യും. അവധിദിവസങ്ങളിലാണ് ക്ലാസുകൾ. ഒരുദിവസം അഞ്ചുമണിക്കൂർ ക്ലാസുണ്ടാകും. 66 മണിക്കൂർവരെ ഒരു സെമസ്റ്ററിൽ നേരിട്ടുള്ള ക്ലാസുകൾ ലഭിക്കും. വെർച്വൽ പഠനത്തിനും സൗകര്യമുണ്ട്. വിവരങ്ങൾക്ക്: www.sgou.ac.in
പഠനസഹായകേന്ദ്രങ്ങൾ
- തിരുവനന്തപുരം, മാർ ഇവാനിയോസ് കോളേജ്, നാലഞ്ചിറ -9447590739.
- കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ് -9995959612
- പത്തനംതിട്ട, കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അടൂർ -9961290888
- ആലപ്പുഴ, എം.എസ്.എം. കോളേജ്, കായംകുളം -9447965566
- കോട്ടയം, ഗവ. കോളേജ്, നാട്ടകം - 9846972633
- ഇടുക്കി, ഗവ. കോളേജ്, കട്ടപ്പന - 7012063774
- എറണാകുളം, മഹാരാജാസ് കോളേജ് - 9961218128
- തൃശ്ശൂർ, സി. അച്യുതമേനോൻ ഗവ. കോളേജ് -7736327966
- പാലക്കാട്, ശ്രീ നീലകണ്ഠ സംസ്കൃതകോളേജ്, പട്ടാമ്പി -9946241127
- മലപ്പുറം, ഗവ. കോളേജ് -9745925294
- കോഴിക്കോട്, ഫാറൂഖ് കോളേജ് -9747318061
- വയനാട്, എൻ.എം.എസ്.എം. കോളേജ് -9447931205
- കണ്ണൂർ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി -9496354482
- കാസർകോട്, ഗവ. കോളേജ് -9496296413
സഹായങ്ങൾക്ക്
കണ്ണൂർ -8281087576, കോഴിക്കോട് -0495 2920228, പാലക്കാട് -0466 2912009, തൃപ്പൂണിത്തുറ -0484 2927436, കൊല്ലം ഹെഡ്ക്വാർട്ടേഴ്സ്- റീജണൽ സെന്റർ 0474-2966841.
Content Highlights: Sree Narayanaguru Open University
Published: 21 Dec 2022, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented