2025-ലെ നീറ്റ് എംഡിഎസ് (മാസ്റ്റര്‍ ഓഫ് ഡെന്റല്‍ സര്‍ജറി) പരീക്ഷഫലം പ്രഖ്യാപിച്ചു. natboard.edu.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാവും. പിഡിഎഫ് ആയാണ് സൈറ്റില്‍ ഫലം ലഭ്യമാവുക. ഉപരിപഠനത്തിന് അര്‍ഹതനേടിയ ഉദ്യോഗാര്‍ഥികളുടെ പട്ടികയും കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് സ്‌കോറുകളുമാണ് പിഡിഎഫില്‍ ഉണ്ടാവുക.
വിവിധ വിഭാഗങ്ങള്‍ തിരിച്ചുള്ള കട്ട് ഓഫ് സ്‌കോറുകള്‍
ജനറല്‍/ ഇഡബ്ല്യുഎസ്: 50th പെര്‍സെന്റൈല്‍- മിനിമം സ്‌കോര്‍: 261
ജനറല്‍ പിഡബ്ല്യുബിഡി: 45th പെര്‍സെന്റൈല്‍- മിനിമം സ്‌കോര്‍: 244
എസ്‌സി/ എസ്ടി/ ഒബിസി: 40th പെര്‍സെന്റൈല്‍- മിനിമം സ്‌കോര്‍: 227
Content Highlights: NEET MDS 2025 results are announced! Check your result and cutoff scores on natboard.edu.in
Published: 15 May 2025, 08:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented