ചെന്നൈ: മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എം.എ. (െറഗുലർ) കോഴ്സുകളിലേക്ക് www.unom.ac.in വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, യോഗ്യത ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾസഹിതം Professor and Head, Department of Malayalam, University of Madras, Marina Campus, Chennai-600 005 എന്ന വിലാസത്തിൽ ജൂൺ 30-നകം പോസ്റ്റലായി അയക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 09444 514 381, 06379 856 875
Content Highlights: Madras university ma malayalam admission
Published: 23 Jun 2024, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented