മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ 2024 - 2025 അധ്യായനവർഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. മലയാളം എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്സുകൾക്ക് www.unom.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി HEAD OF THE DEPARTMENT, DEPARTMENT OF MALAYALAM
, UNIVERSITY OF MADRAS, MARINA CAMPUS, CHENNAI- 600005 എന്ന വിലാസത്തിൽ ജൂൺ 30നകം കിട്ടത്തക്കവിധം പോസ്റ്റലായി അയക്കണം. വിശദവിവരങ്ങൾക്ക്: അഫ്സൽ ശാഹിദ് : 8281713568, ഗായത്രി : 9072936629, ആൽബർട്ട് : 8907161122, സ്വാതി : 7510810990
Content Highlights: ma malayalam courses in madras university
Published: 11 Jun 2024, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented