കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയനവര്‍ഷത്തില്‍  എം.എസ് .സി കമ്പ്യൂട്ടര്‍ സയന്‍സ് , എം.എസ് .സി  ഇലക്ട്രോണികസ്, എംകോം  ഫിനാന്‍സ് കോഴ്‌സുകളില്‍ ഒഴിവ്. ഐഎച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫ്ലിയേറ്റ് ചെയ്തിട്ടുള്ള കോളേജാണിത്. കാലിക്കറ്റ് സര്‍വകലാശാല അനുവദിച്ചിട്ടുള്ള ഏതാനും സംവരണ സീറ്റുകളിലാണ് ഒഴിവ്.

To advertise here,

്താത്പര്യമുള്ള വിദ്യാര്‍ഥികള്‍ 08.08.2025 നു 11.00 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്  .
വിശദവിവരങ്ങള്‍ക്ക് 0495-2765154 (ഐ എച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് )എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്