തിരുവനന്തപുരം: കീം ഫാർമസി എൻട്രൻസ് പരീക്ഷ വ്യാഴാഴ്ച രണ്ടുഘട്ടങ്ങളിലായി നടന്നു. 31,051 പേർക്ക് അലോട്‌മെന്റ് ലഭിച്ചിരുന്നു. ഇതിൽ 22,082 പേർ(71.11%) പരീക്ഷയെഴുതിയെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു.

To advertise here,