ടേം എന്‍ഡ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് ഇന്ദിരഗാന്ധി ഓപ്പണ്‍ സര്‍വകലാശാല. ഡിസംബര്‍ സെഷനിലേക്കുള്ള ഫീസാണിത്. ഓണ്‍ലൈന്‍ ആന്‍ഡ് ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 2-നാണ് ടേം എന്‍ഡ് പരീക്ഷ ആരംഭിക്കുന്നത്. ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15-ാണ്.
എക്സാം സബ്മിഷന് ലിങ്ക്, പ്രോജക്റ്റ,് പ്രാക്റ്റിക്കല്‍ നിയമാവലി എന്നിവ ഔദ്യോഗിക വെബ്സൈറ്റില്‍ നിലവില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://ignouadmission.samarth.edu.in./
Content Highlights: IGNOU opens registration for December TEE 2024
Published: 10 Sept 2024, 05:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented