കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായ് 2025 സെഷനിൽ ആരംഭിക്കുന്ന വിവിധ മാസ്റ്റേഴ്സ്, ബാച്ച്ലേഴ്സ്, ബിരുദാനന്തരഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ, റീ-രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷനുള്ള അപേക്ഷകൾക്ക് ignouadmission.samarth.edu.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. റീ-രജിസ്ട്രേഷൻ അപേക്ഷയ്ക്ക് onlinerr.ignou.ac.in അല്ലെങ്കിൽ www.ignou.ac.in സന്ദർശിക്കുക.
അഡ്മിഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 15-ഉം റീ-രജിസ്ട്രേഷന്റേത് ജൂൺ 30-ഉം ആണ്. തൊഴിൽരഹിതരായ എസ്സി/എസ്ടി പഠിതാക്കൾക്ക് ഫീസിളവ് ലഭ്യമാണ്. സഹായങ്ങൾക്ക്: rckochi_admissions@ignou.ac.in
Content Highlights: IGNOU Kochi Admissions 2025 Open!
Published: 14 Jun 2025, 10:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented