കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനുമുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു.
അഡ്മിഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് ignouadmission.samarth.edu.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. റീ രജിസ്ട്രേഷൻ അപേക്ഷയ്ക്ക് onlinerr.ignou.ac.in അല്ലെങ്കിൽ www.ignou.ac.in സന്ദർശിക്കുക. തൊഴിൽരഹിതരായ എസ്.സി./എസ്.ടി. പഠിതാക്കൾക്ക് ഫീസിളവ് ലഭ്യമാണ്.
സഹായങ്ങൾക്ക്: rckochi_admissions@ignou.ac.in
Content Highlights: ignou admission and re registration dates extended
Published: 23 Feb 2025, 08:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented