
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇത്തരത്തിലുള്ള നടപടികള്‍ ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ വിജിലന്‍സും പൊതുവിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ട്യൂഷന്സ്ഥാപനങ്ങളില് ജോലിചെയ്യുന്ന അധ്യാപകരുടെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പി.ടി.എ. അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. ചോദ്യക്കടലാസിലെ ചില ചോദ്യങ്ങള്‍ യുട്യൂബ് ചാനലില്‍ വന്നതിനെ സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: government school teachers are banned to work in private tution centers
Published: 18 Dec 2024, 07:55 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented