തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13-ന് പരീക്ഷ തുടങ്ങുക. ഹയർസെക്കൻഡറിയിൽ 14-നാണ് തുടങ്ങുക.
To advertise here,
എല്ലാ വിഭാഗങ്ങളിലും 20-ന് പരീക്ഷ അവസാനിക്കും. 21-ന് പ്രവൃത്തിദിവസമായിരിക്കും. അന്ന് സ്‌കൂളുകൾ ഓണാവധിക്ക് അടയ്ക്കും. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21-ന് നടത്തും. 31-നാണ് അവധിക്കുശേഷം തുറക്കുക.
Content Highlights: Digital University Kerala is holding a spot admission on July 31 for its two-year MSc in Data Science and Product Development, a work-immersive program offering students live industry project experience and a stipend up to ₹40,000 by the fourth semester.
Published: 29 Jul 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented