ഡല്‍ഹി സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാം സീറ്റ് അലോട്ട്‌മെന്റ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്.

To advertise here,

സിയുഇടി 2024 രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനതീയതി എന്നീ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.അപേക്ഷകര്‍ക്ക് ജൂലൈ 2 മുതല്‍ ജൂലൈ 6 വരെ അനുവദിച്ച സീറ്റുകള്‍ സ്വീകരിക്കാന്‍ അവസരമുണ്ട്.ജൂലായ് 9 വരെ അഡ്മിഷന് വേണ്ടി ഓണ്‍ലൈനായി പണമടയ്ക്കാം

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://admission.uod.ac.in/