മാനേജ്മെന്റ് കോഴ്സുകള്‍ക്കുള്ള ദേശീയതല പരീക്ഷയായ കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 18. മെയ് മാസത്തിലായിരിക്കും പരീക്ഷ. ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 21 വരെ അപേക്ഷ തിരുത്താനുള്ള കറക്ഷന് വിന്‍ഡോ തുറക്കും.പരീക്ഷ കേന്ദ്രങ്ങളെ കുറിച്ചും അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിന്നീട് അറിയിക്കും.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://exams.nta.ac.in/CMAT/images/Public-Notice-for-CMAT-2024-Registration.pdf
Content Highlights: Applications Begin For Common Management Admission Test
Published: 02 Apr 2024, 12:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented