കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെയും നഴ്സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായ വര്‍ഷ എന്നിവരാണ് പിടിയിലായത്.
നിര്‍ത്താതെപോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് രണ്ടുപേരെയും ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: two arrested with mdma drugs in tripunithura eranakulam
Published: 01 Jun 2024, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented