ആലപ്പുഴ: തുറവൂർ മഹാക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കു ഭാഗത്ത് ദേശീയപാതയോടു ചേർന്നുള്ള കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്.
To advertise here,
വ്യാഴാഴ്ച രാവിലെ തുറവൂർ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരാണ് സംഭവം ആദ്യം കണ്ടത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ഈ ക്ഷേത്രത്തിൽ രണ്ടു മാസത്തിലൊരിക്കൽ കാണിക്കവഞ്ചി പൊട്ടിച്ചാൽ നാലുമുതൽ അഞ്ചുലക്ഷംവരെ വരുമാനം കിട്ടാറുണ്ട്.
Content Highlights: Theft reported at the historic Thuravoor Mahakshetram in Alappuzha., The main offering box (kanikka vanchi) located near the national highway was broken into., The targeted offering box is a significant source of revenue, collecting up to 5 lakh rupees bimonthly., The temple is managed by the Travancore Devaswom Board.
Published: 26 Feb 2026, 11:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented