കൊച്ചി: നഗരത്തിലെ സ്പാകളില്‍ പോലീസ് റെയ്ഡ്. 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസിന്റെ പരിശോധന നടക്കുന്നത്. റെയ്ഡില്‍ ലഹരിവില്‍പ്പനയ്ക്കും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്കെതിരേ കേസെടുത്തു.
പാലാരിവട്ടത്തും കടവന്ത്രയിലും പ്രവര്‍ത്തിക്കുന്ന സ്പാകള്ക്കെതിരേയാണ് കേസെടുത്തത്. നഗരത്തിലെ പല മസാജ് പാര്‍ലറുകളിലും പോലീസിന്റെ പരിശോധന തുടരുകയാണ്. പലകേന്ദ്രങ്ങളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
Content Highlights: police raid in spa and massage parlours in kochi
Published: 14 Sept 2023, 05:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented