എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെപേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. 2020-ലാണ് സംഭവം. അന്ന് പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും പഠിക്കുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം. പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയെത്തുടർന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
Content Highlights: pocso case filed against brother raped sister
Published: 18 Aug 2025, 09:27 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented