പയ്യോളി(കോഴിക്കോട്): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ട. അധ്യാപകന് അറസ്റ്റില്‍. മണിയൂര്‍ എളമ്പിലാട് മീത്തലെ പൊയില്‍ എം.പി. വിജയനെ(70)യാണ് വടകര ഡിവൈഎസ്പി എ. ഉമേഷ് അറസ്റ്റുചെയ്തത്.
മണിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിനിടയില് ഒക്ടോബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പിടികൂടാത്തതിനെച്ചൊല്ലി ഏറെ രാഷ്ട്രീയവിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പോലീസ് സ്റ്റേഷനിലേക്കും ഭരണ-പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നേരത്തേ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Content Highlights: Retired teacher (70) arrested in Payyoli, Kozhikode for assaulting a minor. The incident occurred during Maniyoor Panchayat Kerala Ulsavam. Political controversy and protests followed.
Published: 19 Nov 2025, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented