എടക്കര: കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും വാട്സാപ്പിലൂടെ കാണുകയും കൈമാറുകയുംചെയ്ത സംഭവത്തില്‍ എടക്കര സ്വദേശിയായ യുവാവിനെ ഒരുവര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
To advertise here,
പാലേമാട് അറണാടംപാടം കൊളക്കാടന്‍ അജിനാസിനെ(22)യാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം തടവും അനുഭവിക്കണം.
Content Highlights: man gets one year imprisonment for watching and sharing nude photos of children
Published: 15 Jun 2023, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented