കൊച്ചി: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ബിപിന്‍ സി. ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

To advertise here,

ആലപ്പുഴയിലെ സി.പി.എം. നേതാവായിരുന്ന ബിപിന്‍ സി. ബാബു കഴിഞ്ഞദിവസമാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി 18-ന് വീണ്ടും പരിഗണിക്കും.