കേന്ദ്രസർക്കാർ സർവീസിലെ ഹിന്ദി ട്രാൻസ്‌ലേറ്റർമാരുടെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) നടത്തുന്ന, 2026-ലെ കംപൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
84 ഒഴിവുണ്ട്. ഒന്നാം പേപ്പർ പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബറിൽ നടക്കും.
തസ്തികകൾ
ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ ട്രാൻസ്‌ലേറ്റർ.
അപേക്ഷ
ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: ssc.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.
Content Highlights: Official notification released for 2026 SSC Hindi Translator exam., Total of 84 vacancies available across various translation designations., First paper examination scheduled for August-September 2026., Application process requires One-Time Registration (OTR) via ssc.gov.in., Strict application deadline set for May 14.
Published: 01 May 2026, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented