എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ആന്‍ഡ് ആര്‍മറര്‍സ് ഇന്‍ ക്ലറിക്കല്‍ കേഡര്‍ എന്നീ തസ്തികകളില്‍ അവസരം. ആകെ 106 ഒഴിവുകളാണുള്ളത്.

To advertise here,

ഡിഫന്‍സ് ബാങ്കിങ് അഡൈ്വസര്‍ (നേവി ആന്‍ഡ് എയര്‍ഫോഴ്‌സ്), സര്‍ക്കിള്‍ ഡിഫന്‍സ് ബാങ്കിങ് അഡൈ്വസര്‍, എച്ച്.ആര്‍. സ്‌പെഷ്യലിസ്റ്റ്, മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്), ഡെപ്യൂട്ടി മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്, സിസ്റ്റം ഓഫീസര്‍), സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ്, സീനിയര്‍ എക്‌സിക്യുട്ടീവ് (സ്റ്റാറ്റിസ്റ്റിക്‌സ്), ഡെപ്യൂട്ടി മാനേജര്‍ (ലോ), ആര്‍മറര്‍സ് എന്നീ തസ്തികകളിലാണ് ഒഴിവ്.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 12

കൂടുതല്‍ വിവരങ്ങള്‍ക്ക് www.sbi.co.in/careers സന്ദര്‍ശിക്കുക.

Content Highlights: Specialist Cadre Officer Vacancies in SBI; Apply by 12 February