ന്യൂഡല്‍ഹി: ഗ്രാമീണ്‍ ഡാക് സേവക്കിന് (ജിഡിഎസ്) നല്കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ സ്ഥിതിവിവരം (അപ്ലിക്കേഷന്‍ സ്റ്റാറ്റസ്) അറിയാന്‍ ഉദ്യോഗാർഥികൾക്ക് അവസരം. ജിഡിഎസ് ജനുവരി 2025 ബാച്ചിന് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് അവരുടെ അപേക്ഷകളിലുള്ള സ്ഥിതിവിവരം അറിയാനാണ് അവസരമൊരുങ്ങുന്നത്. ഇതിനായുളള ലിങ്ക് ആക്ടിവേറ്റ് ചെയ്തു.
അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അവര്‍ നല്കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം. ഇതിനായി ചെയ്യേണ്ടത്:
1) ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലുളള അപ്ലൈ ഓണ്‍ലൈന്‍ സെലക്ട് ചെയ്ത ശേഷം അപ്ലിക്കേഷന്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക
3) പുതിയതായി തുറന്നുവരുന്ന പേജില്‍ രജിസ്ട്രേഷന് നമ്പര്‍ നല്കി അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കുക
Content Highlights: gds recruitment 2025 application status link activated
Published: 16 Mar 2025, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented