തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ 3 അവസരം. വിവിധ പ്രോജക്ടുകളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
സീനിയര്‍ റിസര്‍ച്ച് ഫെലോ-1: യോഗ്യത: ആര്.എഫ്. ആന്‍ഡ് മൈക്രോവേവ് എന്‍ജിനീയറിങ്ങില്‍ എം.ഇ./എം.ടെക്. പ്രവൃത്തിപരിചയം അഭിലഷണീയം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ-2: യോഗ്യത: ഒരു ഒഴിവിലേക്ക് ആര്.എഫ്. ആന്‍ഡ് മൈക്രോവേവ് എം.ഇ./എം.ടെക്കും മറ്റൊരു ഒഴിവിലേക്ക് ഫിസിക്സ്/അസ്ട്രോഫിസിക്സ്/അസ്ട്രോണമി എം.എസ്സി. ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്കാണ് യോഗ്യത. നെറ്റ്/ഗേറ്റ് യോഗ്യതയുണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ്സ്. 12.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
വിശദവിവരങ്ങള്‍ക്കായി iist.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 12.
Content Highlights: Fellow vacancies in IIST apply now
Published: 08 Apr 2021, 12:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented