ന്യൂഡല്‍ഹി: എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT) ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. രാജ്യത്തുടനീളം ഫെബ്രുവരി 22, 23 തീയതികളിലാണ് പരീക്ഷ നടന്നത്.
എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ഫലം അറിയാം-
1) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലുള്ള AFCAT 2025 റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) പുതിയതായി വരുന്ന പേജില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക
4) റിസള്‍ട്ട് പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക
Content Highlights: airforce common admission test result published
Published: 17 Mar 2025, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented