കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (നീലിറ്റ്) 495 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്-എ തസ്തികയില്‍ 288 ഒഴിവുകളും സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്-എ തസ്തികയില്‍ 207 ഒഴിവുകളുമാണുള്ളത്.
സയന്റിസ്റ്റ്-എ: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/ കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് സെക്യൂരിറ്റി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/സോഫ്റ്റ്വേര്‍ സിസ്റ്റം/ഐ.ടി./ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ്/ഇന്‍ഫര്‍മാറ്റിക്‌സ്/കംപ്യൂട്ടര്‍ മാനേജ്‌മെന്റ്/സൈബര്‍ ലോ/ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷനില്‍ ബി.ഇ./ബി.ടെക്./ഡൊയാക് ബി-ലെവല്‍ അല്ലെങ്കില്‍ എ.എം.ഐ.ഇ./ജി.ഐ. ഇ. ടി.ഇ./എം.എസ്‌സി./എം. സി.എ./എം.ഇ./എം.ടെക്./എം.ഫില്‍.
സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്-എ: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ & നെറ്റ്‌വര്‍ക്കിങ് സെക്യൂരിറ്റി/സോഫ്റ്റ്വേര്‍ സിസ്റ്റം/ഐ.ടി./ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.എസ്‌സി./എം.എസ്./എം.സി.എ./ബി.ഇ./ബി.ടെക്.
അവസാന തീയതി മാര്‍ച്ച് 26.
വിവരങ്ങള്‍ക്ക്: http://nielit.gov.in/calicut/recruitments സന്ദര്‍ശിക്കുക.
Content Highlights: 495 vacancies at NIELIT; Apply by 6 March
Published: 05 Mar 2020, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented