41 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ 458 ഒഴിവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പരസ്യവിജ്ഞാപന നമ്പര്‍: 01/41/2021. 

ട്രേഡ്സ്മാന്‍ മേറ്റ്-330: യോഗ്യത; പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. 

ജെ.ഒ.എ. (എല്‍.ഡി.സി.)20: യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. 

മെറ്റീരിയല്‍ അസിസ്റ്റന്റ്-19: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റ് ഡിപ്ലോമ. 

എം.ടി.എസ്.-11: യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. 

ഫയര്‍മാന്‍-64: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. 

ട്രേഡ്‌സ്മാന്‍ മേറ്റ്-14: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. 

വിശദവിവരങ്ങള്‍ക്കായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.

thozhil

Content Highlights: 458 Job vacancies in ammunition depot