കൊല്‍ക്കത്ത: പി.വി സുകുമാരന്‍ വിവര്‍ത്തനം നിര്‍വ്വഹിച്ച്  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'തന്‍വിയുടെ ജന്മദിനം' കൊല്‍ക്കത്ത കൈരളി സമാജം നടത്തിയ എം.ടി അനുസ്മരണ വേദിയില്‍ ഇന്നലെ വൈകിട്ട് പ്രകാശനം ചെയ്തു. പു.ക.സ സംസ്ഥാന കമ്മറ്റിയംഗം സി.നാരായണന് നല്‍കി ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ സി ഇ ഒ ടി.കെ ഗോപാലനാണ് പ്രകാശനം ചെയ്തത്. ഡോ. ദീപ വി.കെ പുസ്തകം പരിചയപ്പെടുത്തി. സുസ്‌മേഷ് ചന്ത്രോത്ത് എം.ടി അനുസ്മരണ പ്രഭാഷണം നടത്തി.
 

To advertise here,