മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ കാലം സാക്ഷിയുടെ പ്രകാശന ചടങ്ങ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നടക്കും. മേളയുടെ ആദ്യദിനമായ നവംബര്‍ 1 ന് വൈകീട്ട് 6 മണിക്ക് ഹാള്‍ നമ്പര്‍ 7-ലാണ് പരിപാടി നടക്കുക.
To advertise here,
ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പങ്കെടുക്കും. നവംബര്‍ 1 മുതല്‍ 12 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.
Content Highlights: Sharjah international book fair 2023, 42th edition, Oommen Chandy, Kaalam sakshi, Mathrubhumi books
Published: 29 Oct 2023, 02:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented