എഴുത്തുകാരന്‍ സേതുവിന്റെ ആത്മകഥ 'അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍'ക്ക് പ്രീ ബുക്കിങ് ഓഫറുമായി മാതൃഭൂമി ബുക്‌സ് ഓണ്‍ലൈന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡഃശ്ശയായി വന്ന ആത്മകഥയുടെ പുസ്തകരൂപമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. 

To advertise here,

790 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 599 രൂപയ്ക്ക് സ്വന്തമാക്കാം. പുസ്തകം ഒക്ടോബര്‍ 25-ന് ലഭ്യമാകും. പ്രീ ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.