കോഴിക്കോട്‌: വായനവാരത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്‌സ്റ്റാളുകളില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്. ജൂണ്‍ 19 മുതല്‍ 25 വരെ നാല് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പുസ്തകം സൗജന്യമായി വായനക്കാര്‍ക്ക് സ്വന്തമാക്കാം. 

To advertise here,

പുസ്തകങ്ങള്‍ക്ക് 25% ഡിസ്‌കൗണ്ട് അടക്കം mbibooks.comലും ആകര്‍ഷകമായ ഓഫറുകളുണ്ട്. 

ഓണ്‍ലൈന്‍ ആയി പുസ്തകം വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.