ധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവലാണ് 'ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകള്‍'. പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. 

To advertise here,

എസ്.എ. ഖുദ്‌സിയാണ് പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 

പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.