വിദ്യാരംഭത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി മാതൃഭൂമി ബുക്‌സ്‌. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് ഉണ്ടാകും. ഒക്ടോബര്‍ 24 മുതല്‍ 31 വരെയാണ് ഓഫര്‍.   

To advertise here,

1250 രൂപയുടെ പുസ്തകങ്ങള്‍ 999 രൂപയ്ക്കും 600 രൂപയുടെ പുസ്തകങ്ങള്‍ 499 രൂപയ്ക്കും ഈ ദിവസങ്ങളില്‍ ലഭ്യമാകും. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കും വിലക്കിഴിവ് ബാധകമാണ്.