കൊച്ചി: സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലായ ‘മാതംഗലീല’ മാതൃഭൂമി ബുക്സിലൂടെ പുറത്തിറങ്ങും. പുസ്തകത്തിന്റെ പ്രീ-ബുക്കിങ് മാർച്ച് ഏഴ് ശനിയാഴ്ച മുതൽ ആരംഭിച്ചു. 425 രൂപ മുഖവിലയുള്ള പുസ്തകം പ്രീ-ബുക്കിങ്ങിലൂടെ 325 രൂപയ്ക്ക് സ്വന്തമാക്കാം.
മാതൃഭൂമി ബുക്സ്റ്റോറുകളിലും mbibooks.com-ലും പുസ്തകം ബുക്ക് ചെയ്യാം.
ഏപ്രിൽ 23-ലാണ് പുസ്തകം പ്രസിദ്ധീകരിക്കുക.
Content Highlights: Santhosh Echikkanam's debut novel, Published by Mathrubhumi Books, Discounted pre-booking price of 325 INR, Official publication date: April 23.
Published: 07 Mar 2026, 09:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented