കോഴിക്കോട് :സുഭാഷ്ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലായ സമുദ്രശിലയുടെ ഇരുപതാം പതിപ്പ് ഹാര്‍ഡ് ബൗണ്ട് എഡിഷനായി പുറത്തിറക്കി. ഇരുപത്തിയെട്ടായിരം കോപ്പികള്‍ ഇതിനോടകം വിറ്റഴിഞ്ഞ നോവലിന് ഓൺലൈനിലൂടെ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടുകൂടി പുസ്തകം ലഭ്യമാക്കാനുള്ള സൗകര്യവും മാതൃഭൂമി ബുക്‌സ് ഒരുക്കുന്നു. 

സമുദ്രശില ഹാർഡ്ബൗണ്ട് കോപ്പി ഓൺലൈനിൽ വാങ്ങാം

Content Highlights: Hardbound Edition of Novel Samudrasila by Subhash Chandran