കോഴിക്കോട്: മാനേജ്‌മെന്റ് വിദഗ്ധന്‍ ദേബാശിഷ് ചാറ്റര്‍ജിയുടെ ആദ്യനോവല്‍ 'കൃഷ്ണ ദി സെവന്‍ത് സെന്‍സ്' ഇനി മലയാളത്തിലും വായിക്കാം. കൃഷ്ണന്‍ ഒരു ഏഴാമിന്ദ്രിയം എന്ന പേരില്‍ വി. മധുസൂദന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍ പുസ്തകം ലഭ്യമാണ്. 350 രൂപ മുഖവിലയുള്ള പുസ്തകം ജൂണ്‍ 13 വരെയുള്ള ദിവസങ്ങളില്‍ 280 രൂപയ്ക്ക് ലഭിക്കും.

To advertise here,

ഏഴാമിന്ദ്രിയ വൈവിധ്യങ്ങളുടെ ഇമേജറികള്‍ കൊണ്ട് സമ്പന്നമായ ഒരു ഫിലോസഫിക്കല്‍ ഫിക്ഷന്‍ ആണ് കൃഷ്ണന്‍. പുസ്തകം വാങ്ങുവാന്‍ mbibooks.com സന്ദര്‍ശിക്കുക.