തൃശ്ശൂര്‍: ജയന്ത് കാമിച്ചേരില്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍' എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും. 

To advertise here,

വെളിയന്നൂര്‍ മാതൃഭൂമി ബുക്‌സില്‍ വൈകീട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ പി.എഫ്. മാത്യൂസ് പുസ്തകം പ്രകാശനം ചെയ്യും. ജോസഫ് മുണ്ടശ്ശേരി പുസ്തകം സ്വീകരിക്കും. ജയന്ത് കാമിച്ചേരി മറുപടിപ്രസംഗം നടത്തും.