കോഴിക്കോട്: മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ ടി.പി. രാജീവന്റെ 'പുറപ്പെട്ട് പോകുന്ന വാക്ക്' എന്ന യാത്രാവിവരണ പുസ്തകത്തെ ആസ്പദമാക്കി പുസ്തകചര്‍ച്ച നടത്തി. എഴുത്തികാരിയായ രശ്മി കിട്ടപ്പ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. 

To advertise here,

ഇത് ഒരു യാത്രാവിവരണം മാത്രമല്ലെന്നും ഒരു കവിതയും കഥയും നോവലുമെല്ലാം ഉള്ളതായി വായനക്കാര്‍ക്ക് അനുഭവപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രവീണ്‍ ചന്ദ്രന്‍ മോഡറേറ്ററായി.