തിരുവനന്തപുരം: രഞ്ജു കിളിമാനൂരും ലിജിന്‍ ജോണും ചേര്‍ന്ന് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍ 'ബി.സി. 261' പ്രകാശനം ചെയ്തു. ചെറുകഥാകൃത്തും അധ്യാപകനുമായ കെ.എസ്. രതീഷ് പുസ്തകം നോവലിസ്റ്റ് എസ്.ആദര്‍ശിനുനല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

To advertise here,

എം.സി. വിഷ്ണു അധ്യക്ഷനായി. അഗത കുര്യന്‍ പുസ്തകപരിചയം നടത്തി. രഞ്ജു കിളിമാനൂരും ലിജിന്‍ ജോണും ചടങ്ങില്‍ സംസാരിച്ചു.