കോഴിക്കോട്:  ആനന്ദ് നീലകണ്ഠന്‍ എഴുതിയ നോവല്‍ 'നള ദമയന്തി ആന്‍ എറ്റേര്‍ണല്‍ ടേല്‍ ഫ്രം ദ മഹാഭാരത' (Nala Damayanti an eternal tale from the Mahabharata) എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. പ്രിയരാജ് ഗോവിന്ദരാജ് ആണ് 'നളന്റെ ദമയന്തി' എന്ന പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചത്. 

To advertise here,

പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനമാണിത്. 

പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.